എടച്ചേരി: എടച്ചേരി തണല്‍ അഗതി മന്ദിരത്തിലെ അന്തേവാസി അങ്കലാസ് (64)അന്തരിച്ചു. 2021 നവംബറിലാണ് ഇദ്ദേഹം എടച്ചേരി തണലില്‍ എത്തിയത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ എടച്ചേരി പോലീസ് സ്റ്റേഷനുമായോ (0496 2547022) എടച്ചേരി തണലുമായോ (8075181060) ബന്ധപ്പെടേണ്ടതാണ്.