Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

‘രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്നത് കേരളം, കേന്ദ്രം ആരോഗ്യ മേഖലക്ക് പണം അനുവദിക്കുന്നില്ല’: മന്ത്രി വീണാ ജോര്‍ജ്

January 19, 2025
in കേരളം
A A
Share on FacebookShare on Twitter

തിരുവനന്തപുരം : രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്നത്

 

കേരളമാണെന്നും കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് പണം അനുവദിക്കുന്നില്ലെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്രം 800 കോടി രൂപ നല്‍കാനുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്നതില്‍ ഒന്ന് കോഴിക്കോട് മെഡിക്കല്‍ കോളജാണ്. കെഎംസിയെ മുഖനേ മരുന്ന് നല്‍കുന്നത്. കോഴിക്കോട് പ്രാദേശികമായി വാങ്ങുന്ന മരുന്നിന് ലഭ്യത കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു.

എച്ച്ഡിസി വാങ്ങുന്ന മരുന്നിന് ഈ 30 ദിവസത്തിനുള്ളില്‍ 30 കോടി രൂപ കൊടുത്തു. ഈ വര്‍ഷം ബഡ്ജറ്റ് വിഹിതം പൂര്‍ണമായി ലഭിച്ചു. അധികമായി തുക ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കെഎഎസ്പി വഴി 1600 കോടി സംസ്ഥാനം ചെലവ് വഹിക്കുബോള്‍ 150 കോടി മാത്രമാണ് കേന്ദ്രം വഹിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

RECOMMENDED NEWS

കാശ്മീരിലെ ഉധംപുരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

കാശ്മീരിലെ ഉധംപുരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

1 month ago
മൂണ്‍ലൈറ്റ് റിക്രിയേഷന്‍ ക്ലബ് വോളിബോള്‍ താര സംഗമം നടത്തി

മൂണ്‍ലൈറ്റ് റിക്രിയേഷന്‍ ക്ലബ് വോളിബോള്‍ താര സംഗമം നടത്തി

4 weeks ago
ആശാപ്രവര്‍ത്തകര്‍ ചെക്യാട് ഉപവാസ സമരം നടത്തി

ആശാപ്രവര്‍ത്തകര്‍ ചെക്യാട് ഉപവാസ സമരം നടത്തി

2 months ago
വിനോദവും വിജ്ഞാനവും പകര്‍ന്നു; ഏകദിന പഠനക്യാമ്പ് ശ്രദ്ധേയം

വിനോദവും വിജ്ഞാനവും പകര്‍ന്നു; ഏകദിന പഠനക്യാമ്പ് ശ്രദ്ധേയം

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal