Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഇരു വൃക്കകളും തകരാറിലായ സജിത്തിനെ സഹായിക്കാൻ കമ്മിറ്റിയുമായി നാട്ടുകാർ രംഗത്ത്

January 19, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: ചോറോട് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നെല്ല്യങ്കരയിലെ താഴെ പിടിയങ്കോട്ട്

സജിത്ത് (മുത്തു- 45 )ഇരു വൃക്കകളും തകരാറിലായി ഒരുവർഷമായി ഡയാലിസിസ് ചെയ്തു വരികയാണ്. ഇപ്പോൾ ചികിത്സിച്ചു വരുന്ന ഡോക്ടർമാരുടെ അഭിപ്രായത്തിൽ വൃക്ക മാറ്റിവെക്കൽ മാത്രമാണ് ശാശ്വതമായ പരിഹാരം.

ഭാര്യയും ഒരു പെൺകുട്ടിയുമടങ്ങുന്ന കുടുംബത്തിന്റ ഏക അത്താണിയാണ് സജിത്ത്.ചികിത്സക്ക് 45 ലക്ഷത്തിലേറെ രൂപ ചെലവ് വരുമെന്നാണ് ഡോക്ടർ മാരുടെ അഭിപ്രായം. ചികിത്സക്ക് വേണ്ടി വരുന്ന ഭാരിച്ച തുക കുടുംബത്തിന് താങ്ങുവാൻ കഴിയുന്നതിനും അപ്പുറമാണ്.

സുമനസ്സ്കളുടെ സഹകരണം ഉണ്ടെങ്കിൽ മാത്രമേ സജിത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിയുകയുള്ളൂ. പഞ്ചായത്ത് പ്രസിഡൻറ് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ ചെയർമാനായും വി.കെ. ബാബു ജനറൽ കൺവീനറായും ഇ.കെ. പ്രദീപൻ വർക്കിംഗ് ചെയർമാനായും കെ. പ്രഭാകരൻ ഖജാൻജിയായും നാട്ടുകാരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു. തുക സമാഹരിക്കാൻ പരമാവധി സഹായം കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

കനറാ ബാങ്ക് Ac No: 110219199 539
IFSC Code: CNRB0005418
ചോറോട് സഹകരണബാങ്ക്: Ac No: 1020100 17001
IFSC code: ICIC0000104

RECOMMENDED NEWS

ഒരേ വകുപ്പില്‍ ഒരേ തസ്തികയില്‍ ജോലി; അപൂര്‍വ നേട്ടവുമായി ഇരട്ട സഹോദരിമാര്‍

ഒരേ വകുപ്പില്‍ ഒരേ തസ്തികയില്‍ ജോലി; അപൂര്‍വ നേട്ടവുമായി ഇരട്ട സഹോദരിമാര്‍

5 months ago

വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

2 months ago
പഴങ്കാവ് വൈദ്യരവിടെ രാജൻ അന്തരിച്ചു

പഴങ്കാവ് വൈദ്യരവിടെ രാജൻ അന്തരിച്ചു

5 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

കോതമംഗലത്ത് യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal