വടകര: ചോറോട് ചേന്ദമംഗലം തെരുവിലെ പരേതനായ തിരിക്കുന്നം കേളോത്ത് ചേര്യന്‍ ഭാനുവിന്റെ ഭാര്യ ജാനകി (82) അന്തരിച്ചു. മക്കള്‍: ഉല്ലാസന്‍, ശ്രീകല, മഹേഷ് കുമാര്‍. മരുമക്കള്‍: ശോഭ, രാജേന്ദ്രന്‍, രമ. സഹോദരങ്ങള്‍: ബാലന്‍, ഭാസ്‌കരന്‍, പ്രേമന്‍, പരേതനായ
വത്സലന്‍. സഞ്ചയനം വ്യാഴാഴ്ച.
