Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സര്‍വത്ര പ്ലാസ്റ്റിക്ക് മാലിന്യം; അരൂര്‍ കോട്ട് മുക്ക് ശുചീകരിച്ച് സര്‍ഗം കലാവേദി

January 19, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

അരൂര്‍: പ്ലാസ്റ്റിക്ക് വസ്തുക്കള്‍ നിറഞ്ഞ അരൂര്‍ കോട്ട് മുക്ക് പ്രദേശം ശുചീകരിക്കാന്‍ സര്‍ഗം സാംസ്‌കാരിക കലാവേദി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. അഴുക്കുചാല്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക്ക് നിറഞ്ഞത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ഗം പ്രവര്‍ത്തകര്‍ കര്‍മനിരതരായത്. ശ്യചീകരണം ആരംഭിച്ചതോടെയാണ് പ്രതീക്ഷിച്ചതിലുമപ്പുറം പ്ലാസ്റ്റിക്ക് മാലിന്യം കണ്ടെത്തിയത്. ചാക്ക് കണക്കിനാണ് മാലിന്യം അരൂര്‍ കോട്ടു മുക്കില്‍ നിന്ന് ശേഖരിച്ചത്.
മിഠായികളും ഐസ്‌ക്രീമും മറ്റും വാങ്ങി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകളാണ് കൂടുതലും ലഭിച്ചതെന്ന് സര്‍ഗം പ്രവര്‍ത്തകര്‍ പറഞ്ഞു. കെ.ടി.സുബീഷ്, പി. രഞ്ജിത്ത്, വി.ടി.ശ്രീജേഷ് എന്നിവര്‍ നേതൃത്വം നല്‍കി

 

RECOMMENDED NEWS

ദേശവിരുദ്ധ പ്രസ്താവന: അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ദേശവിരുദ്ധ പ്രസ്താവന: അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

4 weeks ago
പുറക്കാമലയില്‍ വീണ്ടും സംഘര്‍ഷം; ഖനന ഉപകരണം എത്തിച്ചതറിഞ്ഞ് രോഷവുമായി നാട്ടുകാര്‍

പുറക്കാമലയില്‍ വീണ്ടും സംഘര്‍ഷം; ഖനന ഉപകരണം എത്തിച്ചതറിഞ്ഞ് രോഷവുമായി നാട്ടുകാര്‍

3 months ago

ചൈനയിലെ വൈറസ് ബാധ: ഗ​ർ​ഭി​ണി​ക​ളും പ്രാ​യ​മു​ള്ള​വ​രും മാ​സ്ക് ധ​രി​ക്കു​ന്ന​ത് ന​ല്ല​തെ​ന്ന് മ​ന്ത്രി

5 months ago
പാളം മുറിച്ച് കടക്കുമ്പോള്‍ അപകടം; അഴിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു

പാളം മുറിച്ച് കടക്കുമ്പോള്‍ അപകടം; അഴിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal