വടകര: പുതുപ്പണം ജെഎന്‍എം സ്‌കൂളിന് സമീപം വടക്കെ വട്ടക്കണ്ടി നാരായണി (72)
അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: അനിത, സജിത, സജിന, ഷഗില,സനീഷ്, ഷനോജ്. മരുമക്കള്‍: രഘു, രാജന്‍, ഷൈജു, രഞ്ജിത്ത്, നീതു, ഷില്‍ന. സഹോദരങ്ങള്‍: മാണി, കമല, പത്മിനി, ഹൈമ, ഭാസ്‌കരന്‍, പരേതരായ മാതു, ശാരദ.