വടകര: സെറ്റോയുടെ നേതൃത്വത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരും അധ്യാപകരും 22 ന് നടത്തുന്ന പണിമുടക്ക്
പ്രചരണാര്‍ഥം വടകര സിവില്‍ സ്റ്റേഷനില്‍ വിശദീകരണ യോഗം സംഘടിപ്പിച്ചു. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്.ഉമാശങ്കര്‍ ഉദ്ഘാടനം ചെയ്തു. സെറ്റോ താലൂക്ക് ചെയര്‍മാന്‍ ഒ.സൂരജ് അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ കണ്‍വീനര്‍ പി.കെ.രാധാകൃഷ്ണന്‍, സജീവന്‍ കുഞ്ഞോത്ത് എന്നിവര്‍ സംസാരിച്ചു. താലൂക്ക് കവീനര്‍ മനോജ് മുതുവന സ്വാഗതം പറഞ്ഞു.
