Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ടി.എൻ.കണ്ണന്റെ സ്മരണ പുതുക്കി ആർജെഡി

January 18, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

ഓർക്കാട്ടേരി: പ്രമുഖ സോഷ്യലിസ്റ്റ് ടി. എൻ.കണ്ണന്റെ ഒമ്പതാം ചരമവാർഷിക ദിനം

സമുചിതമായി ആചരിച്ചു. ആർജെഡി നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന അനുസ്മരണ യോഗം  സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി.

 

പി. കെ. കുഞ്ഞിക്കണ്ണൻ, കെ.കെ. കൃഷ്ണൻ, പ്രഭീഷ് ആദിയൂര്, കിരൺ, കെ.കെ.മനോജൻ, സീമ തൊണ്ടായി, രമ്യ കണ്ടിയിൽ എന്നിവർ സംസാരിച്ചു. വാർഡ് പ്രസിഡന്റ് ടി.പി.വിജയൻ അധ്യക്ഷത വഹിച്ചു. ടി.എസ്. ചന്ദ്രൻ സ്വാഗതവും കെ.കെ. മഹേഷ് നന്ദിയും പറഞ്ഞു. സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ടി.പി. വിജയൻ നേതൃത്വം നൽകി.

RECOMMENDED NEWS

യുഎൽസിസിഎസ് ശതാബ്ദി: വടകര താലൂക്കിൽ സൗജന്യ കുടിവെള്ള പരിശോധന നടത്തുന്നു

യുഎൽസിസിഎസ് ശതാബ്ദി: വടകര താലൂക്കിൽ സൗജന്യ കുടിവെള്ള പരിശോധന നടത്തുന്നു

4 months ago
എസ്എഫ്‌ഐ അഖിലേന്ത്യ സമ്മേളനം: ധനശേഖരണത്തിന് വീടുകളില്‍ സംഭാവനപ്പെട്ടി

എസ്എഫ്‌ഐ അഖിലേന്ത്യ സമ്മേളനം: ധനശേഖരണത്തിന് വീടുകളില്‍ സംഭാവനപ്പെട്ടി

1 month ago
ചാനിയംകടവ് ഫെസ്റ്റ്: ദൃശ്യവിരുന്നായി മെഗാ തിരുവാതിര

ചാനിയംകടവ് ഫെസ്റ്റ്: ദൃശ്യവിരുന്നായി മെഗാ തിരുവാതിര

4 months ago
കെഎടിഎഫ് ജില്ലാ സമ്മേളനം നാളെ വടകരയില്‍

കെഎടിഎഫ് ജില്ലാ സമ്മേളനം നാളെ വടകരയില്‍

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal