വള്ള്യാട് : പഴയകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കക്കോട്ട് ബാലകൃഷ്ണൻ
(76)അന്തരിച്ചു. ഭാര്യ: സുജാത. മക്കൾ: ശീതള (സെക്രട്ടറി ഏറാമല പഞ്ചായത്ത് ), ശരത്ത്. മരുമക്കൾ: സുനിൽകുമാർ (ദുബായ്), ജസീല (വെങ്ങളം). സഹോദരങ്ങൾ: പരേതയായ മാലതി (ആയഞ്ചേരി )കക്കോട്ട് രവീന്ദ്രൻ (റിട്ട. ഗ്രാമീണ ബാങ്ക് മാനേജർ കോഴിക്കോട്)