Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഇവിടെ ഇംഗ്ലീഷ് പഠനത്തിന് വേറിട്ട വഴികള്‍

January 18, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

പയ്യോളി: ഇംഗ്ലീഷ് പഠനത്തിന് വൈവിധ്യമാര്‍ന്ന വഴികളുമായി മേലടി ശ്രീ നാരായണ

ഭജനമഠം ഗവ.യു പി സ്‌കൂള്‍. കോഴിക്കോട് ഡയറ്റിന്റെ നേതൃത്വത്തില്‍ യുപി ക്ലാസുകളില്‍ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ആവിഷ്‌കരിച്ച ഇഎല്‍ഇപിന്റെ (ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്‌മെന്റ് പ്രോഗ്രാം) ഭാഗമായി സ്‌കൂളില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഇംഗ്ലീഷ് ഫെസ്റ്റ്- ഇന്‍ഗ്ലോറിയ 2K 25 -സംഘടിപ്പിച്ചു.

മേലടി ഉപജില്ലയില്‍ ഇഎല്‍ഇപി പ്രോഗ്രാം നടത്തി വരുന്ന ഏക വിദ്യാലയമാണ് ഇത്.
വെല്‍ക്കം സോങ്ങ്, കൊറിയോഗ്രഫി, റീഡേഴ്‌സ് തിയറ്റര്‍, സ്‌കിറ്റുകള്‍, പരസ്യചിത്രീകരണം, സ്റ്റോറി ടെല്ലിങ്ങ്, കുക്കറി ഷോ, ഗ്രൂപ്പ് ഡാന്‍സ്, മോണോ ആക്റ്റ്, അശ്വമേധം, സ്റ്റോറി മെയ്ക്കിങ്ങ്, റോള്‍ പ്ലേ, റെസിറ്റേഷന്‍ തുടങ്ങി നിരവധി പരിപാടികളാണ് ഇംഗ്ലീഷ് ഫെസ്റ്റില്‍ അരങ്ങേറിയത്.

ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകന്‍ എം.സി.പ്രമോദ് നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് വി.കെ.മുനീര്‍, എന്‍.സിന്ധു, എസ്എ. ന്‍. ഷൈനി, കെ.അഞ്ജലി, എ.പി. സംഗീത, അഞ്ജലി, വൈഗ വൈഷ്ണവി, ശ്രീലയ എസ്, അനാമിക ആര്‍ എസ്, ശിഖപ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. ഇഎല്‍ഇപി ട്രെയിനര്‍ കെ. അഞ്ജലി, അധ്യാപികമാരായ എസ് .എന്‍. ഷൈനി, എ.പി. സംഗീത എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

RECOMMENDED NEWS

സ്‌കൂളുകളില്‍ പോലും ലഹരിമാഫിയകള്‍ ചതിക്കുഴികള്‍ തീര്‍ക്കുന്നു- മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്‌കൂളുകളില്‍ പോലും ലഹരിമാഫിയകള്‍ ചതിക്കുഴികള്‍ തീര്‍ക്കുന്നു- മുല്ലപ്പള്ളി രാമചന്ദ്രന്‍

3 months ago
മൊകേരി കലാ നഗര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പണി പൂര്‍ത്തിയാക്കണം

മൊകേരി കലാ നഗര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പണി പൂര്‍ത്തിയാക്കണം

3 weeks ago
ഷഹബാസ് കൊലപാതകം: പോലീസ് അന്വേഷണം കൃത്യമായ വഴികളിലൂടെയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍

ഷഹബാസ് കൊലപാതകം: പോലീസ് അന്വേഷണം കൃത്യമായ വഴികളിലൂടെയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍

3 months ago
പൊതുമരാമത്ത് റോഡരികിലെ കൈയ്യേറ്റം ഒഴിയണം

പൊതുമരാമത്ത് റോഡരികിലെ കൈയ്യേറ്റം ഒഴിയണം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal