അഴിയൂര്‍: അണ്ടിക്കമ്പനിക്ക് സമീപം മാവുള്ള പറമ്പില്‍ കെ.സി.ജാഫര്‍ (53) അന്തരിച്ചു. പരേതരായ മാവുള്ള പറമ്പില്‍ അബൂബക്കര്‍-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: സജിന കടിഞ്ഞോത്ത്. മക്കള്‍: സുമയ്യ, സുഹറ, ഫജര്‍, സാജിര്‍, നിസ്വ. മരുമക്കള്‍: റാഷിദ് (ബഹ്‌റൈന്‍), റാഷിദ് (ഖത്തര്‍). സഹോദരങ്ങള്‍: നബീസ, അസ്മ.