കല്ലാച്ചി: കുറ്റിപ്രം പുളിയുള്ളതില്‍ അമ്മാളു അമ്മ (92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: സരോജിനി
അമ്മ, പി.രാജന്‍ (റിട്ട :ഹെഡ് മാസ്റ്റര്‍ വരിക്കോളി എല്‍പി സ്‌കൂള്‍, പ്രസിഡന്റ് നാദാപുരം സര്‍വീസ് സഹകരണ ബാങ്ക് ), വിനോദന്‍ (സത്താഫ് സ്റ്റീല്‍ മൊകേരി), ഉഷ (വിലാതപുരം), പരേതനായ സുധാകരന്‍. മരുമക്കള്‍: സത്യലത (മേപ്പയ്യൂര്‍), പരേതനായ ബാലന്‍ നായര്‍, ഗീത (റിട്ട.അധ്യാപിക കുറുവന്തേരി യുപി സ്‌കൂള്‍ ), റീന (എല്‍ഐസി ഏജന്റ്), തിരിക്കോത്ത് ചന്ദ്രശേഖരന്‍ (റിട്ട.ഹെഡ്മാസ്റ്റര്‍ വള്ളിയാട് യുപി സ്‌കൂള്‍), പരേതനായ കല്ലില്‍ ബാലന്‍ നായര്‍ .സഹോദരങ്ങള്‍. പരേതരായ ശങ്കരന്‍ നായര്‍, ലക്ഷ്മി അമ്മ, മാതു അമ്മ, കല്ല്യാണി അമ്മ
