എടച്ചേരി: എടച്ചേരി നോര്‍ത്ത് ജനതാ മുക്കില്‍ ഇ.കെ.വിജയന്‍ എംഎല്‍എയുടെ പ്രാദേശിക
വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇ.കെ.വിജയന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
എടച്ചേരി ഗ്രാമഞ്ചായത്ത് പ്രസിഡന്റ് എന്‍.പത്മിനി, വാര്‍ഡ് മെമ്പര്‍ ഷീമ വള്ളില്‍, കൊയിലോത്ത് രാജന്‍, സി.പി.ശ്രീജിത്ത്, ടി.വി.ഗോപാലന്‍, ഇ.കെ. സജിത്ത്കുമാര്‍, സി സുരേന്ദ്രന്‍, ടി.കെ. ബാലന്‍, ടി. പ്രദീപന്‍, കെ. പി. പ്രമോദ് എന്നിവര്‍ പങ്കെടുത്തു.