നാദാപുരം : നാദാപുരം പഞ്ചായത്ത് വനിതാ സൊസൈറ്റിയിലെ കളക്ഷൻ ഏജന്റ്
കുമ്മങ്കോട്ടെ ഒ.കെ.രജില (58) അന്തരിച്ചു. ഭർത്താവ്: കല്ലാച്ചിയിലെ ഡ്രൈവർ പരേതനായ ഒ.കെ.ചന്ദ്രൻ. മക്കൾ: നിഖിൽജിത്ത് (എഫ് സിയോൺ എൻജിനീയറിങ് – കിൻഫ്ര ഐടി പാർക്ക് കോഴിക്കോട്), നിഖിഷ ( ഫെഡറൽബാങ്ക് തൊട്ടിൽപാലം ). മരുമക്കൾ : കെ.വി. രജീഷ് (ഗവ ഹയർ സെക്കന്ററി സ്കൂൾ കല്ലാച്ചി ), അഞ്ജു (പയ്യോളി ).