ഓര്‍ക്കാട്ടേരി: സ്‌കൂള്‍ ഉച്ച ഭക്ഷണ വിതരണത്തിലെ ഹെഡ് മാസ്റ്റര്‍മാരുടെ പ്രയാസങ്ങള്‍ പരിഹരിച്ച് യഥാസമയങ്ങളില്‍ ഫണ്ട്
വിതരണം നടത്തണമെന്ന് കെപിഎസ്ടിഎ ചോമ്പാല സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വള്ളില്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ജി.എസ്.ദീപ്തി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പി.ആര്‍.പാര്‍ഥസാരഥി, രാജീവന്‍ പുള്ളോട്ട്, മനോജ് മുതുവന, പി.കെ.രാജേഷ്, ആര്‍.എസ്.സുധീഷ്, ഇ.ദീപേഷ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി സായൂജ് എം കെ (പ്രസിഡന്റ്), രജീഷ് കുമാര്‍ കെ പി (സെക്രട്ടറി), അജീഷ് പി (ട്രഷറര്‍). എന്നിവരെ
തെരഞ്ഞെടുത്തു.