വടകര: കടമേരി ശ്രീ കാരേ പുതിയോട്ടിൽ ക്ഷേത്രം ഒരുക്കുന്ന ബാലകൃഷ്ണൻ സ്മാരക
ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തക സമാഹരണം ആരംഭിച്ചു. പ്രശസ്ത ചരിത്രചരിത്രഗ്രന്ഥകാരനും പ്രഭാഷകനുമായ പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കെ.വി. രാമദാസ്, കെ.രതീഷ്, കെ.വി. രാജേഷ് എന്നിവർ പങ്കെടുത്തു.