Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് 19ന്

January 16, 2025
in പ്രാദേശികം
A A
സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് 19ന്
Share on FacebookShare on Twitter

വടകര: പുതുപ്പണം സിദ്ധാന്തപുരം റസിഡന്‍സ് അസോസിയേഷന്‍ വടകര തണല്‍

ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 19 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ പുതുപ്പണം ജെഎന്‍എം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ക്യാമ്പ്.

വൃക്കരോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള ഈ ഉദ്യമം ഉപയോഗപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക: 94468 87545, 85473 06178.

RECOMMENDED NEWS

കോ​ഴി​യു​ടെ കൂ​വ​ൽ​മൂ​ലം ഉ​റ​ങ്ങു​ന്ന​തി​ന് ത​ട​സം; കൂ​ട് മാ​റ്റാ​ൻ ആ​ർ​ഡി​ഒ​യു​ടെ ഉ​ത്ത​ര​വ്

കോ​ഴി​യു​ടെ കൂ​വ​ൽ​മൂ​ലം ഉ​റ​ങ്ങു​ന്ന​തി​ന് ത​ട​സം; കൂ​ട് മാ​റ്റാ​ൻ ആ​ർ​ഡി​ഒ​യു​ടെ ഉ​ത്ത​ര​വ്

4 months ago
നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ പോലീസ് കേസ്

നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ പോലീസ് കേസ്

15 hours ago
കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു: രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു: രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

5 months ago
റോഡരികില്‍ നിര്‍ത്തിയ സ്‌കൂട്ടര്‍ കളവു പോയതായി പരാതി

റോഡരികില്‍ നിര്‍ത്തിയ സ്‌കൂട്ടര്‍ കളവു പോയതായി പരാതി

6 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal