വടകര: അഴിയൂര്‍ വില്ലേജ് ഓഫീസിനടുത്ത് പാലയിന്റവിട പൗര്‍ണമിയില്‍ റുഖിയ (81) അന്തരിച്ചു. ഭര്‍ത്താവ്: അബ്ദുള്‍ റഹ്‌മാന്‍. മക്കള്‍: സാദിക്ക്, ഹാഷിര്‍, ഹസീന, പരേതയായ ലൈല. മരുമക്കള്‍: ഷര്‍മിന, ഫിജുല, അബ്ദുല്‍ കാദര്‍, മുസ്തഫ. സഹോദരങ്ങള്‍: റാബിയ, റംല, സബിയ.
© 2024 vatakara varthakal