Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിദ്യാര്‍ഥികള്‍ക്കായി പോക്‌സോ ബോധവല്‍ക്കരണ ക്ലാസ്

January 15, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: ചോറോട് മുട്ടുങ്ങല്‍ സൗത്ത് യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പോക്‌സോ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂളും വടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനും സംയുക്തമായി സംഘടിപ്പിച്ച ക്ലാസ് കോസ്റ്റല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ദീപു സി.എസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍ വി.സി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. ജീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹരികൃഷ്ണന്‍ നന്ദിയും കോസ്റ്റല്‍ എഎസ്‌ഐ കെ.ആര്‍. സരിത, അധ്യാപകരായ അബു ലയിസ് കാക്കുനി,പി. ശ്രീരാഗ്.  ജിസ്‌നബാലന്‍, പങ്കജം, സൗമ്യ എന്‍, സോഫിയ, ശ്രീരാഗ് ആയഞ്ചേരി, രമിത. ആര്‍, ബിന്ദു, സൗമ്യ ഹരിദാസ്, മഹേഷ്.കെ എന്നിവര്‍ നേതൃത്വം നല്‍കി.

 

RECOMMENDED NEWS

ജൽ ജീവൻ മിഷൻ പദ്ധതി: ചോറോട്  പഞ്ചായത്ത് ജനപ്രതിനിധികൾ സമരത്തിലേക്ക്

ജൽ ജീവൻ മിഷൻ പദ്ധതി: ചോറോട് പഞ്ചായത്ത് ജനപ്രതിനിധികൾ സമരത്തിലേക്ക്

5 months ago

ബജറ്റ്: വിശ്വാസ്യത ഇല്ലാത്തതും വൻകിടക്കാർക്കായുള്ളതും- ആർഎംപിഐ

4 months ago
താമരശേരിയിലെ പത്താം ക്ലാസുകാരന്റെ മരണം; സമഗ്രമായ അന്വേഷണത്തിന്‌ വിദ്യാഭ്യാസ വകുപ്പ്

താമരശേരിയിലെ പത്താം ക്ലാസുകാരന്റെ മരണം; സമഗ്രമായ അന്വേഷണത്തിന്‌ വിദ്യാഭ്യാസ വകുപ്പ്

3 months ago
ബോട്ട് തകരാറിലായി: കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ബോട്ട് തകരാറിലായി: കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

22 hours ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal