വടകര : സിപിഐ പഴങ്കാവ് ബ്രാഞ്ച് അംഗം മേച്ചം പറമ്പത്ത് ശശിധരൻ (69 )
അന്തരിച്ചു. , കേരള ദിനേശ് ബീഡി വടകര സൊസൈറ്റി മുൻ സെക്രട്ടറിയും യുവകലാ സാഹിതി, സമന്വയ ജന സംസ്കാര വേദി, പഴങ്കാവ് സംഗമം റസിഡൻ്റ്സ് അസോസിയേഷൻ എന്നിവയുടെ മുന്‍ ഭാരവാഹിയുമാണ്. ഭാര്യ: സഹിജ. മക്കൾ: ശിവന്ത് (ജർമനി), വിനായക് (ഐടി). മരുമകൾ: നിതു ഓജ. പിതാവ്: പരേതനായ മേച്ചം പറമ്പത്ത് പൊക്കൻ. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: സാവിത്രി (വില്യാപ്പള്ളി ), ശശീന്ദ്രൻ (അബുദാബി), ചന്ദ്രി (എടച്ചേരി), പരേതരായ കുഞ്ഞിരാമൻ, രാധ. സംസ്കാരം നാളെ (16-01-2025) വൈകുന്നേരം 6 മണിക്ക് പുളിഞ്ഞോളി സ്കൂളിന് സമീപത്തെ വീട്ടുവളപ്പിൽ.