കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. തലശ്ശേരി
സ്വദേശി വൈദ്യരെ വീട്ടില്‍ അസ്‌കര്‍ ആണ് മരിച്ചത്.
പാന്‍ക്രിയാസ് അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒമ്പതാംവാര്‍ഡില്‍ അഡ്മിറ്റായിരുന്ന അസ്‌കര്‍ ഇന്നു പുലര്‍ച്ചെയോടെ 31-ാം വാര്‍ഡില്‍ എത്തി ജനല്‍ വഴി ചാടുകയായിരുന്നു. ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ എത്തി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.