Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

January 14, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കുറിഞ്ഞാലിയോട് പൊക്കിടാരി മീത്തല്‍ രതീഷിനെയാണ് (36) എടച്ചേരി എസ്‌ഐ കെ.രാജേഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് പോവുന്നതിനിടെയാണ് പ്രതി വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. വിദ്യാര്‍ഥിനി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് എടച്ചേരി പോലിസ് കുട്ടിയുടെ മൊഴി എടുക്കുകയും പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

RECOMMENDED NEWS

ലഹരിക്കെതിരെ തെരുവു നാടകവുമായി അധ്യാപകര്‍

ലഹരിക്കെതിരെ തെരുവു നാടകവുമായി അധ്യാപകര്‍

2 weeks ago
ക്ലീന്‍ സ്ലേറ്റ് ഓപ്പറേഷന്‍; മാരക സിന്തറ്റിക് ലഹരിയുമായി യുവാവ് എക്‌സൈസ് പിടിയില്‍

ക്ലീന്‍ സ്ലേറ്റ് ഓപ്പറേഷന്‍; മാരക സിന്തറ്റിക് ലഹരിയുമായി യുവാവ് എക്‌സൈസ് പിടിയില്‍

1 month ago
പോലീസ് തീരുമാനങ്ങള്‍ക്ക് പുല്ല് വില; കല്ലാച്ചിയില്‍ വീണ്ടും നടുറോഡില്‍ പടക്കം പൊട്ടിക്കല്‍

പോലീസ് തീരുമാനങ്ങള്‍ക്ക് പുല്ല് വില; കല്ലാച്ചിയില്‍ വീണ്ടും നടുറോഡില്‍ പടക്കം പൊട്ടിക്കല്‍

1 month ago
സാമൂഹിക വിരുദ്ധരെ നിലക്ക് നിര്‍ത്തണം: സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍

സാമൂഹിക വിരുദ്ധരെ നിലക്ക് നിര്‍ത്തണം: സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal