വടകര: ചോമ്പാല്‍ ആവിക്കല്‍ ക്ഷേത്രത്തിന് സമീപം വയലില്‍ പുരയില്‍ താമസിക്കും ചാലില്‍ രാജന്‍ (68) അന്തരിച്ചു. ഭാര്യ: പരേതയായ വിലാസിനി. മക്കള്‍: രമ്യ, രേഷ്മ, രഗിഷ. മരുമക്കള്‍: ഷാജി പി.പി.(ഒഞ്ചിയം), സിനോയ് (മടപ്പള്ളി), ശരത്ത് (വടകര). സഹോദരങ്ങള്‍: ശാന്ത, കമല, പരേതരായ ലീല, ബാലന്‍, ശാരദ.