തൂണേരി: വേറ്റുമ്മല്‍ പൊതുവാം വീട്ടില്‍ കുഞ്ഞി കല്യാണിയമ്മ (97) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണക്കുറുപ്പ്. മക്കള്‍: ഇന്ദിര അമ്മ ( ആയഞ്ചേരി), രവീന്ദ്രന്‍ (റേഷന്‍ ഷോപ്പ് വേറ്റുമ്മല്‍), ഗിരിജ (വേറ്റുമ്മല്‍), വത്സല (വെക്കിലശ്ശേരി). മരുമക്കള്‍: പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍, രാധാകൃഷ്ണന്‍, ജയലക്ഷ്മി. സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍ (വെള്ളികുളങ്ങര), പരേതനായ ചാപ്രത്ത് കുഞ്ഞിരാമന്‍ നമ്പ്യാര്‍. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണി.