പേരാമ്പ്ര: ഇന്ത്യന്‍ ട്രൂത്തിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പത്ര, ദൃശ്യ മാധ്യമ
പുരസ്‌കാരങ്ങളും ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരങ്ങളും പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിതരണം ചെയ്തു.
മികച്ച കായിക റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍ ഏറ്റുവാങ്ങി. മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ ബി.എല്‍ അരുണ്‍, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്രാവണ്‍കൃഷ്ണ, ദേശാഭിമാനി ലേഖകന്‍ സി.പ്രകാശന്‍, മാതൃഭൂമി ന്യൂസ് സബ് എഡിറ്റര്‍ മാതുസജി, മികച്ച സ്‌കൂള്‍ പ്രസിദ്ധീകരണത്തിന് കൊളത്തൂര്‍ നാഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജെ.ആര്‍.സി ഗ്രൂപ്, നൃത്താധ്യാപിക കലാമണ്ഡലം വിദ്യ, കലാദീപം പേരാമ്പ്ര എന്നിവര്‍ക്കും പുരസ്‌കാരം സമ്മാനിച്ചു. വിവിധ മേഖലകളിലെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡും വിതരണം ചെയ്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനില്‍ അധ്യക്ഷത വഹിച്ചു. യുഎഇ അല്‍മര്‍സൂഖ് ഗ്രൂപ് ചെയര്‍മാന്‍ എച്ച്.ഇ.മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അല്‍മര്‍സൂഖി മുഖ്യാതിഥിയായി. പിന്നണി ഗായകന്‍
എം.ജി.ശ്രീകുമാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. കെ.കെ.എന്‍.കുറുപ്പ്, എസ്.കെ.സജീഷ് എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ ട്രൂത്ത് ചെയര്‍മാന്‍ ഇ.എം.ബാബു സ്വാഗതം പറഞ്ഞു.