മണിയൂര്‍: എളമ്പിലാട് കാര്‍ഷിക വ്യാവസായിക ഉത്പാദക വിതരണ സംഘം ചെരണ്ടത്തൂര്‍ ചിറയില്‍ ഈ വര്‍ഷം എട്ടേക്കറില്‍
പുഞ്ചക്കൃഷി ചെയ്യും. സംഘത്തിന്റെ ഞാറ് നടീല്‍ ഉത്സവം മണിയൂര്‍ കൃഷി ഓഫീസര്‍ ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. പെരുംതോട്ടത്തില്‍ താഴ, കണ്ണമ്പത്ത് താഴ ഭാഗത്താണ് കൃഷി ഇറക്കുന്നത്. അത്യുത്പാദന ഇനമായ ഉമ നെല്‍ വിത്താണ് നാലാമത്തെ വര്‍ഷവും ഉപയോഗിക്കുന്നത്. കെട്ടിട നിര്‍മാണം, കാറ്ററിംഗ് തുടങ്ങിയ ജോലി ചെയ്തു വരുന്ന സംഘത്തിന്റെ അംഗങ്ങള്‍ തന്നെയാണ് കൃഷിയിലേക്കും ഇറങ്ങിയത്.
ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഇവി പക്രന്‍ അധ്യക്ഷത വഹിച്ചു.എട്ടാം വാര്‍ഡ് മെമ്പര്‍ ഷൈനി ആറാം വാര്‍ഡ് മെമ്പര്‍ കെ.ശശിധരര്‍, കൃഷി അസിസ്റ്റന്റ്അനൂപ്, ഹരിത പാടശേഖര സമിതി വൈസ് പ്രസിഡണ്ട് എം.പി. ബാലകൃഷ്ണന്‍. അഗ്രി സി ആര്‍ പി വാസന്തി എന്നിവര്‍ പ്രസംഗിച്ചു. സംഘം സെക്രട്ടറി സുനിത സി.പി സ്വാഗതവും സംഘം ഖജാന്‍ജി വി.ടി.സദാനന്ദന്‍ നന്ദിയും പറഞ്ഞു