Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

മൈക്കുളങ്ങര ചെട്ടിയാർ മീത്തൽ കണ്ണൻ അന്തരിച്ചു

January 14, 2025
in ചരമം
A A
Share on FacebookShare on Twitter

വില്ല്യാപ്പള്ളി: പ്രമുഖ സോഷ്യലിസ്റ്റും ആർജെഡി പ്രവർത്തകനും ഹരിതജ്യോതി എന്ന

പരിസ്ഥിതി സംഘടനയുടെ ചെയർമാനും ഗ്രന്ഥകാരനുമായ മൈക്കുളങ്ങരയിലെ ചെട്ട്യാർ മീത്തൽ കണ്ണൻ (73) അന്തരിച്ചു. വടകര സഹകരണ റൂറൽ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

ഹരിത രസതന്ത്രം, അന്നം മനശുദ്ധി എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: ജാനു , അച്ഛൻ: പരേതനായ കേളപ്പൻ.

അമ്മ: പരേതയായ ചീരു. മക്കൾ: പ്രകാശൻ (കണ്ണൂർ സ്പോർട്സ് സ്കൂൾ), പ്രസാദ്, പ്രദീഷ് (ഗോകുലം ചിറ്റ് സ് & ഫിനാൻസ് – തൊടുപുഴ), പ്രവീൺ. മരുമക്കൾ: സ്മിത, സജിന, അവിഷ, ആതിര. സഹോദരങ്ങൾ: നാരായണി, നാരായണൻ.

RECOMMENDED NEWS

പുത്തന്‍പുരയില്‍ നാണു അന്തരിച്ചു

പുത്തന്‍പുരയില്‍ നാണു അന്തരിച്ചു

1 month ago
ശുചിത്വം പാലിച്ചില്ല; ചിക്കന്‍ സ്റ്റാളിന് ആരോഗ്യവകുപ്പിന്റെ പൂട്ട്

ശുചിത്വം പാലിച്ചില്ല; ചിക്കന്‍ സ്റ്റാളിന് ആരോഗ്യവകുപ്പിന്റെ പൂട്ട്

2 months ago
കടമേരി ഏറോത്ത് കേളപ്പന്‍ അന്തരിച്ചു

കടമേരി ഏറോത്ത് കേളപ്പന്‍ അന്തരിച്ചു

1 month ago
കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി സൗജന്യ വെബിനാര്‍ നാളെ

കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി സൗജന്യ വെബിനാര്‍ നാളെ

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal