Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

January 13, 2025
in കേരളം
A A
Share on FacebookShare on Twitter

കോട്ടയം: വേതന പാക്കേജ് പരിഷ്‌ക്കരിക്കുക, കമ്മീഷന്‍, ഇന്‍സെന്റീവ് അതാത് മാസം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഈ മാസം 27 മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനം.
2018 ല്‍ നടപ്പാക്കിയ വേതന പാക്കേജ് അനുസരിച്ച് 168 വ്യാപാരികള്‍ക്ക് 5000 മുതല്‍ 10000 വരെയും 4,268 വ്യാപാരികള്‍ക്ക് 10,000 മുതല്‍ 20,000 വരെയും 6,277 വ്യാപാരികള്‍ക്ക് 20,000 മുതല്‍ 30,000 രൂപ വരെയുമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 2018ല്‍ തന്നെ പല സംഘടനകളുടേയും വിയോജനക്കുറിപ്പ് അവഗണിച്ചുകൊണ്ടാണ് പാക്കേജ് നടപ്പിലാക്കിയത്. ആറു മാസം കഴിഞ്ഞ് പുനഃപരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ആറു വര്‍ഷം കഴിഞ്ഞിട്ടും നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

RECOMMENDED NEWS

കണ്ണൂക്കര ചാലില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

കണ്ണൂക്കര ചാലില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

4 months ago
ചൈനയില്‍ പടരുന്ന വൈറസ് ഇന്ത്യയിലും; സ്ഥിരീകരിച്ചത് ബംഗളൂരുവില്‍

എ​ച്ച്എം​പി​വി വ്യാ​പ​നം: ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം രാ​ജ്യ​ത്തി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

5 months ago

റിലേയിൽ സ്വർണം; അൽന സത്യന് സ്വീകരണം നൽകി

5 months ago
ആറുവർഷം നീണ്ട നിയമപോരാട്ടം; പെരിയ ഇരട്ടക്കൊല കേസിൽ  10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

ആറുവർഷം നീണ്ട നിയമപോരാട്ടം; പെരിയ ഇരട്ടക്കൊല കേസിൽ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal