Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ദേശീയ പാത വികസനം: എംപിക്ക് മുമ്പാകെ നാട്ടുകാരുടെ പരാതി പ്രളയം

January 13, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

കൊയിലാണ്ടി: തിരുവങ്ങൂര്‍ വെറ്റിലപാറ ഭാഗത്തു ദേശീയ പാത വികസന പ്രവൃത്തി

അവലോകനത്തിന് ഷാഫി പറമ്പില്‍ എംപി എത്തി. റോഡ് വികസന പവൃത്തി മൂലം ജനങ്ങള്‍ അവുഭവിക്കുന്ന പ്രയാസങ്ങള്‍ ജനപ്രതിനിധികളും യുഡിഎഫ് നേതാക്കളും എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മൊയ്തീന്‍ കോയ, ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയുര്‍, ചേമഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.കെ.ഷബീര്‍, സത്യനാഥന്‍ മാടഞ്ചേരി, ശശി കുനിയില്‍, വാഴയില്‍ ശിവദാസന്‍, ശ്രീജ കണ്ടിയില്‍, വി.കെ.ഹാരിസ്, നസ്രു തിരുവങ്ങൂര്‍, മുജീബ്, ഇ.കെ.കുഞ്ഞിമായന്‍, കെ.കുഞ്ഞമ്മദ് എന്നിവർ കൂടെയുണ്ടായിരുന്നു.

ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ സ്വാതന്ത്ര്യ സമര സ്മാരക മാക്കുക, കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ട്രെയിന്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കെ.ശങ്കരന്‍, വീര്‍വീട്ടില്‍ മോഹനന്‍ എന്നിവര്‍ ഉന്നയിച്ചു. തീരദേശ പരിപാലന നിയമം കാരണം വീട് നിര്‍മ്മിക്കാനുളള പ്രയാസങ്ങള്‍ ജനപ്രതിനിധികളായ വി.ഷെരീഫ്,റസീന ഷാഫി, രാജലക്ഷ്മി, വല്‍സല എന്നിവര്‍ എം പിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

RECOMMENDED NEWS

മംഗലാട് പാറോള്ളതിൽ ബാലൻ അന്തരിച്ചു

4 months ago
വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷ എഴുതിയ സംഭവം: അക്ഷയ സെന്റര്‍ ജീവനക്കാരി അറസ്റ്റില്‍

വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷ എഴുതിയ സംഭവം: അക്ഷയ സെന്റര്‍ ജീവനക്കാരി അറസ്റ്റില്‍

1 month ago

കിടപ്പുരോഗികള്‍ക്ക് തൂണേരിയുടെ കരുതല്‍; ഉപകരണം കൈമാറി

5 months ago
കേള്‍വിയുടെ സംരക്ഷണം ഉറപ്പാക്കണം; ലോകകേള്‍വി ദിനം ആചരിച്ചു

കേള്‍വിയുടെ സംരക്ഷണം ഉറപ്പാക്കണം; ലോകകേള്‍വി ദിനം ആചരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal