Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സിപിഎം ജില്ലാ സമ്മേളനം; മുക്കടുത്തും വയലിൽ സംഘാടക സമിതി ഓഫീസ് തുറന്നു

January 13, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

ആയഞ്ചേരി: ജനുവരി 29, 30, 31 തീയ്യതികളിൽ വടകരയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ് മുക്കടുത്തും
വയലിൽ ബ്രാഞ്ച് കമ്മിറ്റിയുടെ സംഘാടക സമിതി ഓഫീസ് തുറന്നു. ആയഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവും ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ടി.വി. കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു. . എൽസി അംഗം കണ്ടോത്ത് ശശി അധ്യക്ഷത വഹിച്ചു. കെ.സുരേഷ് ബാബു, കെ.പി. ബാബു, യു.കെ നാണു, കെ. ബിന്ദു, പി. രാധിക എന്നിവർ സംസാരിച്ചു. ആയഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ കീഴിലെ 13 ബ്രാഞ്ചുകമ്മിറ്റികളിലും സംഘാടക സമിതി ഓഫീസുകൾ പ്രവർത്തനക്ഷമമായി. സമ്മേളനത്തിൻ്റെ ഭാഗമായുള്ള പുസ്തകോത്സവം 14 ന് വടകരയിൽ ആരംഭിക്കും.

 

RECOMMENDED NEWS

മധ്യവേനലവധിയില്‍ സാന്ത്വന പരിചരണവുമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍

മധ്യവേനലവധിയില്‍ സാന്ത്വന പരിചരണവുമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍

2 months ago
ഡല്‍ഹി ധര്‍ണ: സമര വളണ്ടിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി

ഡല്‍ഹി ധര്‍ണ: സമര വളണ്ടിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി

1 month ago
ഒഞ്ചിയം പി.പി.ഗോപാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു

ഒഞ്ചിയം പി.പി.ഗോപാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു

3 months ago

യാത്രാക്ലേശം അകന്നു; ബസ് സര്‍വീസ് ഒരുക്കി കലോത്സവ സംഘാടകര്‍

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal