Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സിപിഎം ജില്ലാസമ്മേളനം: പുസ്തകമേള ഉദ്‌ഘാടനം നാളെ

January 13, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വടകര ലിങ്ക് റോഡിന് സമീപം നാളെ (ചൊവ്വ)

മുതൽ  31 വരെ  പുസ്തകമേള നടക്കും.  കേരളത്തിലെ പ്രമുഖരായ എല്ലാ പബ്ലിഷർന്മാരുടെയും പുസ്തകം മേളയിൽ ലഭ്യമാണ്.

ആയിരത്തിലധികം ടൈറ്റിലുകളിലായി 10000 ൽ അധികം പുസ്തകങ്ങൾ മേളയിലുണ്ടാവും.  കഥ, കവിത, നോവൽ, രാഷ്ട്രീയം, ആത്മകഥ, ചരിത്ര പുസ്തകങ്ങൾ ബാലസാഹിത്യങ്ങൾ, നാടകങ്ങൾ, ലേഖനങ്ങൾ തുടങ്ങി പ്രമുഖരായ എല്ലാ എഴുത്തുകാരുടെയും ഏറ്റവും പുതിയ പുസ്തകങ്ങൾ ഉൾപ്പെടെ മേളയിൽ ലഭ്യമാണ്. ആകർഷകമായ വിലക്കിഴിവ് ഏര്‍പെടുത്തിയിട്ടുണ്ട്. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് നോവലിസ്റ്റ് എം.വി.ജനാര്‍ദനന്‍ നിര്‍വഹിക്കും.
ദിവസവും രാവിലെ 10  മുതൽ രാത്രി ഒമ്പതു വരെയാണ് മേളയുടെ പ്രവര്‍ത്തനം.

 

RECOMMENDED NEWS

വോളിബോള്‍ കോര്‍ട്ടും ഷട്ടില്‍ കോര്‍ട്ടും വേണം; നിവേദനം നല്‍കി ഏതന്‍സ് പുതിയാപ്പ്

വോളിബോള്‍ കോര്‍ട്ടും ഷട്ടില്‍ കോര്‍ട്ടും വേണം; നിവേദനം നല്‍കി ഏതന്‍സ് പുതിയാപ്പ്

1 month ago
അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിനു നേരെയുണ്ടായ കൈയ്യേറ്റം: പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ജനകീയ മുന്നണി

അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിനു നേരെയുണ്ടായ കൈയ്യേറ്റം: പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ജനകീയ മുന്നണി

3 months ago

ഡിവൈഎഫ്ഐയും എസ്എഫ്ഐയും ആദ്യം അക്രമം നിര്‍ത്തട്ടെ; എന്നിട്ടാകാം സ്റ്റാര്‍ട്ടപ്പെന്ന് ചെന്നിത്തല

4 months ago

സംസ്ഥാനത്ത് 11, 12 തിയ്യതികളിൽ ശക്തമായ മഴയ്ക്ക് സാധ്യത

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal