Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അടിക്കാടിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി

January 13, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ റോഡിനു സമീപത്തെ അടിക്കാടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. രാത്രി എട്ടരയോടുകൂടിയാണ് തീ പടര്‍ന്നു പിടിച്ചത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തുകയും തീ അണയ്ക്കുകയും ചെയ്തു. തീ കൂടുതല്‍ വ്യാപിക്കാതെ നോക്കാന്‍ കഴിഞ്ഞത് ആശ്വാസമായി.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ അനൂപ് ബി കെയുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ഇര്‍ഷാദ് ടി കെ, നിധിപ്രസാദ് ഇ എം, അമല്‍രാജ്, ഷാജു കെ, ഹോം ഗാര്‍ഡ് ഓംപ്രകാശ് എന്നിവര്‍ തീ അണക്കുന്നതിലേര്‍പ്പെട്ടു.

RECOMMENDED NEWS

കെ-റെയിലിന് കേന്ദ്രം ഒരിക്കലും അനുമതി നല്‍കില്ലെന്ന് ഇ.ശ്രീധരന്‍

3 months ago
പോലീസ് സ്‌പെഷ്യല്‍ ഡ്രൈവ്: എംഡിഎംഎയുമായി ഒരാള്‍ കൂടി പിടിയില്‍

പോലീസ് സ്‌പെഷ്യല്‍ ഡ്രൈവ്: എംഡിഎംഎയുമായി ഒരാള്‍ കൂടി പിടിയില്‍

1 month ago
വില്യാപ്പള്ളിയില്‍ സ്‌കൂട്ടറിനു മീതെ തെങ്ങുവീണു യാത്രക്കാരന്‍ മരിച്ചു

വില്യാപ്പള്ളിയില്‍ സ്‌കൂട്ടറിനു മീതെ തെങ്ങുവീണു യാത്രക്കാരന്‍ മരിച്ചു

2 weeks ago

റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal