Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

യുക്തക്ക് യൂത്ത് കോണ്‍ഗ്രസിന്റെ അനുമോദനം

January 12, 2025
in വിദ്യാഭ്യാസം
A A
Share on FacebookShare on Twitter

ചോറോട് ഈസ്റ്റ്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളല്‍, മിമിക്രി എന്നിവയില്‍ എ ഗ്രേഡ് നേടിയ യുക്ത കല്‍ഹാരയെ യൂത്ത് കോണ്‍ഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് യുക്ത. വീട്ടില്‍ നടന്ന ചടങ്ങില്‍ കെപിസിസി മെമ്പര്‍ അഡ്വ.സി.വത്സലന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഉപഹാരം കൈമാറി. മണ്ഡലം പ്രസിഡന്റ് കാര്‍ത്തിക് ചോറോട്, മുരുകദാസ് കെ കെ, അഭിലാഷ്, ജിബിന്‍രാജ്, ഇസ്‌നാസ്, അരുണ്‍ നാഥ്, സിദ്ധാര്‍ഥ് എന്നിവര്‍ പങ്കെടുത്തു.

 

RECOMMENDED NEWS

സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്ക് തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ

സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്ക് തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ

4 months ago

മേമുണ്ട കുഞ്ഞിക്കണ്ടിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

5 months ago
ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്ര: സ്വാഗത സംഘം രൂപവത്കരിച്ചു

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്ര: സ്വാഗത സംഘം രൂപവത്കരിച്ചു

1 month ago

റിലേയിൽ സ്വർണം; അൽന സത്യന് സ്വീകരണം നൽകി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal