Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കാസർഗോഡ് പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരൻ മരിച്ചു

January 12, 2025
in കേരളം
A A
Share on FacebookShare on Twitter

കാസർഗോഡ്: പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരൻ മരിച്ചു.

കുമ്പള ഭാസ്കര നഗറിലെ അൻവറിന്റെയും മെഹറൂഫയുടെയും മകൻ അനസ് ആണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം വീട്ടിൽ വച്ചാണ് കുട്ടി പിസ്‌തയുടെ തൊലി എടുത്തു കഴിച്ചത്. ഞായറാഴ്‌ച പുലർച്ചെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

 

പിസ്തയുടെ തൊലി കഴിച്ച ഉടൻ തന്നെ വീട്ടുകാർ വായിൽ കയ്യിട്ട് തൊലിപുറത്തെടുത്തിരുന്നു. തൊലി തൊണ്ടയിൽ അവശേഷിക്കുന്നുണ്ടോ എന്നറിയാൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചും പരിശോധന നടത്തിയിരുന്നു. വിദഗ്ധ പരിശോധനക്ക് ശേഷം കുഴപ്പമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് കുടുംബം വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ പുലർച്ചെ ശ്വാസം മുട്ടൽ അനുഭവപ്പെടുകയായിരുന്നു.

RECOMMENDED NEWS

‘ടി.മൂസ മാസ്റ്റര്‍ മതേതരത്വം മുറുകെ പിടിച്ച നേതാവ്’

‘ടി.മൂസ മാസ്റ്റര്‍ മതേതരത്വം മുറുകെ പിടിച്ച നേതാവ്’

4 months ago
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവ്‌

ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവ്‌

4 months ago
കാറില്‍ എംഡിഎംഎ: ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

കാറില്‍ എംഡിഎംഎ: ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

3 months ago
കേരളത്തില്‍ മാനവികതയും പൗരബോധവും ഉയര്‍ത്തിപ്പിടിക്കുന്ന പാഠ്യപദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തില്‍ മാനവികതയും പൗരബോധവും ഉയര്‍ത്തിപ്പിടിക്കുന്ന പാഠ്യപദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്

6 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal