വടകര: പ്ലസ് ടു, കോളജ് വിദ്യാര്‍ഥികള്‍ക്കായി കടത്തനാട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് സൗജന്യ കരിയര്‍ ഗൈഡന്‍സ്,
മോട്ടിവേഷന്‍, ഓറിയന്റേഷന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. വടകര ടൗണ്‍ ഹാളില്‍ നടന്ന പരിപാടി കോളജ് ചെയര്‍മാന്‍ ഡോ. കെ.എം.സുഭാഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പ്രിന്‍സിപ്പള് ഡോ. കെ.സി.ബബിത അധ്യക്ഷത വഹിച്ചു. പ്രമുഖ ട്രെയിനര്‍മാരായ രാജമണി പുളിക്കുല്‍, ജാഫര്‍ സിദ്ധിഖ്, എന്നിവര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പി.പി.രാജന്‍, മുഹമ്മദ് പൂറ്റൊല്‍, എസ്.ആര്‍.അനുശ്രീ, ആര്‍.അക്ഷയ, പി.എം.മോഹനന്‍, രേഷ്മ കുഞ്ഞിരാമന്‍, കെ.എം. ജിന്‍സി, എന്‍.കെ.മായ, ആര്‍.അപര്‍ണ എന്നിവര്‍ സംസാരിച്ചു.