Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

സിപിഎം ജില്ലാ സമ്മേളനം: ചിത്രരചനാ മത്സരത്തില്‍ പ്രതിഭകളുടെ വന്‍ പങ്കാളിത്തം

January 12, 2025
in സാംസ്‌കാരികം
A A
Share on FacebookShare on Twitter

വടകര: സിപിഎം ജില്ലാ സമ്മേളത്തിന്റെ ഭാഗമായി സിഐടിയു വടകരഏരിയാ കമ്മിറ്റി സംഘടിപ്പിച്ച അഖിലകേരളചിത്രരചനാ മത്സരംപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ചലച്ചിത്ര അക്കാദമി അംഗവും സിനിമാ സംവിധായകനുമായ  പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. സിഐടിയു  സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി.സി.സുരേഷ്, സി.സി. രതീഷ്, ഏരിയാ സിക്രട്ടറി വി.കെ. വിനു, എ.ബിന്ദു എന്നിവർ സംസാരിച്ചു.  വി.എം.രാജൻ അധ്യക്ഷത വഹിച്ചു. വേണു കക്കട്ടിൽ സ്വാഗതം പറഞ്ഞു.

ചിത്രരചനാ മത്സര വിജയികൾ

എൽപി വിഭാഗം

ഒന്നാം സ്ഥാനം.
നൈറ ഫാജിസ്,
മൂന്നാം ക്ലാസ്,
സെന്റ് ആന്റണീസ് ഇ.എം.എൽ.പി സ്കൂൾ.

രണ്ടാം സ്ഥാനം.
സെറ. എൻ
മൂന്നാം ക്ലാസ്,.
നരിക്കുന്ന് യു.പി.സ്കൂൾ,

മൂന്നാം സ്ഥാനം 2 പേർക്ക്
1. ദേവിക. ആർ,
ഗവ. വെൽഫയർ L.P. സ്ക്കൂൾ,
അയനിക്കാട്.
2. ജനനി. എ.വി, വി.വി.എൽ.പി.. പുറമേരി.

പ്രോത്സാഹന സമ്മാനങ്ങൾ 6 പേർക്ക്

1. ആരുഷ്.കെ,
എം.ഇ.ടി. പബ്ളിക് സ്കൂൾ.
2. അലംകൃത ഷൈജു,
പ്രൊവിഡൻസ്, കല്ലാച്ചി.
3. നിയതി.എൻ.എസ്,
S VJ B S,മേപ്പയിൽ.
4 മിസ്റ്റിഷെയിൻ,
പാലയാട് നമ്പർ വൺ
5. ശ്രീശ്വർ.എസ്.രാജ്,
GVC JB സ്കൂൾ
6. ശ്രീദിഗ്.പി.ടി.കെ
കല്ലാമല യു.പി.

ജൂനിയർ വിഭാഗം

1.ആരാധ്യ. കെ,.
എട്ടാം ക്ലാസ്,
സി.കെ.ജി.എം. HSS
ചിങ്ങപുരം.
2.ധനശ്യാം.ടി.കെ,
GVHSS മടപ്പള്ളി.
3.മിൻഹാ മെഹറിൻ,
NHSS,വട്ടോളി.

പ്രോത്സാഹന സമ്മാനം
6 പേർക്ക്

1.ആൽവിൻ കൈലാസ്, GVHSS, മടപ്പള്ളി.
2. ശിവദ് നാരായൺ,
മേമുണ്ട HSS.
3 കൈലാസ് നാഥ്,
ഗോകുലം പബ്ളിക് സ്കൂൾ.
4. ധ്യാൻ രൂപേഷ്,
GUPS, നാദാപുരം.
5. ജീവവേദ,
ചീനംവീട്,യു.പിസ്കൂൾ
6 മേഘ സാവിൻ, എം,
GHS കീഴൂർ.

സീനിയർ വിഭാഗം
രണ്ട് പ്രോത്സാഹന സമ്മാനങ്ങൾ മാത്രം.

1 കല്യാണി ഷാജി
മേമുണ്ട HSS
2 ഫ്ളിന്റ തനു
മേമുണ്ട HSS.

RECOMMENDED NEWS

വില്യാപ്പള്ളിയില്‍ വീടിനു തീപിടിച്ച് വയോധിക മരിച്ചു

വില്യാപ്പള്ളിയില്‍ വീടിനു തീപിടിച്ച് വയോധിക മരിച്ചു

4 months ago
മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

3 weeks ago
മുക്കാളി നടുക്കുടി പ്രസീത അന്തരിച്ചു

മുക്കാളി നടുക്കുടി പ്രസീത അന്തരിച്ചു

3 weeks ago
കുടുംബ സംഗമം കലാവിരുന്നായി

കുടുംബ സംഗമം കലാവിരുന്നായി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal