Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഹോം കെയർ പ്രവർത്തനതിന് തുടക്കമായി

January 12, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

പയ്യോളി : സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് പയ്യോളി നോർത്ത് മേഖലയുടെ

നേതൃത്വത്തിൽ ഹോം കെയർ പ്രവർത്തനം ആരംഭിച്ചു. അയനിക്കാട് പാലേരി മുക്ക് യുവധാര പരിസരത്ത് സോണൽ കമ്മിറ്റിയംഗം എൻ.സി. മുസ്തഫ ഉദ്ഘാടനം നിർവ്വഹിച്ചു. ചെയർമാൻ കെ. സുനിൽ അധ്യക്ഷത വഹിച്ചു.

സിപിഎം ഏച്ചിലാട്ട് ബ്രാഞ്ച് സംഭാവന നൽകിയ മെഡിക്കൽ ഉപകരണങ്ങൾ അടങ്ങിയ കിറ്റ് സിക്രട്ടറി പി.കെ. ചന്ദ്രനിൽ നിന്നും മേഖലാ കമ്മിറ്റിയംഗങ്ങൾ ഏറ്റുവാങ്ങി. സുരക്ഷ കുറ്റിയിൽ പീടിക യൂണിറ്റ് സംഭാവന നൽകിയ ബി.പി. മോണിറ്റർ പി.കെ. സുരേഷിൽ നിന്നും കെ.കെ. ഖാലിദ്  ഏറ്റുവാങ്ങി. സോണൽ കമ്മിറ്റിയംഗം വി.വി. അനിത, എം.എ.വിനോദൻ, വിഷ്ണു , ധനഞ്ജയൻ, കെ. രാജേന്ദ്രൻ, ചെറു വോട്ട് സുരേഷ് എന്നിവർ സംസാരിച്ചു.

വളണ്ടിയർമാരായ ആത്മജ, സി.വി.ബഷീർ, രാഗേഷ് പട്ടായി, നഴ്സ് പി. അപർണ എന്നിവർ നേതൃത്വം നൽകി. മേഖലാ കൺവീനർ കെ.കെ. ഖാലിദ് സ്വാഗതവും യൂണിറ്റ് കൺവീനർ കെ.കെ. ബിനീഷ്  നന്ദിയും പറഞ്ഞു.

RECOMMENDED NEWS

ഇ.വി.ശ്രീധരന്‍ കഥാവശേഷനായി; അനുസ്മരിച്ച് മുല്ലപ്പള്ളി

ഇ.വി.ശ്രീധരന്‍ കഥാവശേഷനായി; അനുസ്മരിച്ച് മുല്ലപ്പള്ളി

2 months ago
അവശ്യമരുന്നുകളുടെ വില വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളി: ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍

അവശ്യമരുന്നുകളുടെ വില വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളി: ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍

4 weeks ago
മത്സര ഓട്ടം: രണ്ട് ബസുകള്‍ കസ്റ്റഡിയില്‍, ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

മത്സര ഓട്ടം: രണ്ട് ബസുകള്‍ കസ്റ്റഡിയില്‍, ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

2 months ago
വിദ്യാഭ്യാസ മേഖല അനുദിനം മുന്നോട്ട് കുതിക്കുന്നു: മന്ത്രി ആര്‍.ബിന്ദു

വിദ്യാഭ്യാസ മേഖല അനുദിനം മുന്നോട്ട് കുതിക്കുന്നു: മന്ത്രി ആര്‍.ബിന്ദു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal