അഴിയൂർ: 2025 ജനുവരി 15 മുതൽ അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിൽ ക്ഷേത്രം
തന്ത്രി ബ്രഹ്മശ്രീ രാകേഷ് തന്ത്രികളുടെ സാന്നിദ്ധ്യത്തിൽ സ്വർണ്ണ പ്രശ്നം നടത്തപ്പെടുന്നു.മുഖ്യ ദൈവജ്ഞൻ സുഭാഷ് ഗുരിക്കൾ ചെറുകുന്ന് സഹ ദൈവജ്ഞൻ ശ്രീനാഥ് പണിക്കർ ചേന്ദമംഗലം എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണ്ണ പ്രശ്ന ചിന്ത നടക്കുന്നത്.