വടകര: നാരായണനഗരം പുത്തന്‍പുരയില്‍ എം.ടി.ദേവി (80-റിട്ട. വെറ്ററിനറി ആശുപത്രി, പുതിയാപ്പ്) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ കെ.പി.വി. രാഘവന്‍. മക്കള്‍: സജീവന്‍ (കച്ചവടം, പുതിയാപ്പ്). ഡോ. സജിന (കാഞ്ഞങ്ങാട്), പരേതയായ സരള. മരുമക്കള്‍: പ്രഭാവതി (എന്‍ഐപി സ്‌കൂള്‍, തിരുവള്ളൂര്‍), രാജന്‍ (കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: എം.ടി.നാരായണന്‍ (റിട്ട. പ്രധാനാധ്യാപകന്‍, മേപ്പയില്‍ എസ്.ബി. സ്‌കൂള്‍), പരേതരായ എം.ടി. ബാലന്‍, എം.ടി.ലക്ഷ്മി, എം.ടി.കണാരന്‍.