Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പുത്തൂര്‍ സ്‌കൂളിന് ഐഡിബിഐ ബാങ്കിന്റെ ഉപഹാരം; പ്രൊജക്ടറുകളും ലാപ്‌ടോപ്പും കൈമാറി

January 11, 2025
in പ്രാദേശികം
A A
പുത്തൂര്‍ സ്‌കൂളിന് ഐഡിബിഐ ബാങ്കിന്റെ ഉപഹാരം; പ്രൊജക്ടറുകളും ലാപ്‌ടോപ്പും കൈമാറി
Share on FacebookShare on Twitter

വടകര: പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഐഡിബിഐ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്ന് അനുവദിച്ച മൂന്ന് പ്രൊജക്ടറുകളും ഒരു ലാപ്‌ടോപ്പും റീജിയണല്‍ മാനേജര്‍ സുനില്‍കുമാറും വടകര ബ്രാഞ്ച് മാനേജര്‍ ഷൈന്‍ സാമുവലും ചേര്‍ന്ന് സ്‌കൂളിന്റെ പിടിഎ പ്രസിഡന്റ് പി.എം.ജയപ്രകാശ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. രാജന്‍  എന്നിവര്‍ക്ക് കൈമാറി.

ചടങ്ങില്‍ പി. എം. ജയപ്രകാശ്  അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി. രാജന്‍  സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ബിനീഷ്  നന്ദിയും പറഞ്ഞു.

RECOMMENDED NEWS

തിരുമന വെളുത്ത പറമ്പത്ത് ബാലന്‍ അന്തരിച്ചു

തിരുമന വെളുത്ത പറമ്പത്ത് ബാലന്‍ അന്തരിച്ചു

2 months ago
കെടി ബസാറിലെ തീവെപ്പ്: സീനിയര്‍ സിറ്റിസന്‍സ് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

കെടി ബസാറിലെ തീവെപ്പ്: സീനിയര്‍ സിറ്റിസന്‍സ് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

3 months ago
ചൂരപ്പൊയ്കയില്‍ സി.ജെ.ജെയിംസ് കുട്ടി അന്തരിച്ചു; വിലങ്ങാട് നാളെ ഹര്‍ത്താല്‍

ചൂരപ്പൊയ്കയില്‍ സി.ജെ.ജെയിംസ് കുട്ടി അന്തരിച്ചു; വിലങ്ങാട് നാളെ ഹര്‍ത്താല്‍

3 months ago

അഴിയൂര്‍ പൊട്ടന്‍കണ്ടി പുരുഷോത്തമന്‍ ചെന്നൈയില്‍ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal