നാദാപുരം: എടച്ചേരി നോര്‍ത്ത് ചുണ്ടയില്‍ തെരു സമീപം ചാത്തോത്ത് രമേശ് ബാബു (58) അന്തരിച്ചു. ഭാര്യ: റീന. മക്കള്‍: അക്ഷയ്, അദ്വൈത്. സഹോദരങ്ങള്‍: കരുണാകരന്‍ (റിട്ട. മിലിറ്ററി), രാമകൃഷ്ണന്‍ (റിട്ട: ടീച്ചര്‍, എടച്ചേരി നോര്‍ത്ത് യു.പി.സ്‌കൂള്‍), ചന്ദ്രമതി (വെള്ളികുളങ്ങര), പരേതയായ ശാന്ത (മണിയൂര്‍).