Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

റിലേയിൽ സ്വർണം; അൽന സത്യന് സ്വീകരണം നൽകി

January 11, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

ഓർക്കാട്ടേരി: കേരളത്തെ പ്രതിനീധീകരിച്ച് സ്വർണ മെഡൽ നേടിയ 4X400 മീറ്റർ റിലേ

ടീമിൽ അംഗമായ കെകെഎം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥി അൽന സത്യന് പിടിഎയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷനിൽ  സ്വീകരണം നൽകി. റാഞ്ചിയിൽ നടന്ന ദേശീയ സ്കൂൾ മീറ്റിലാണ് മിന്നും വിജയം നേടിയത്.

പിടിഎ പ്രസിഡണ്ട് സി.പി. രാജൻ, പി ടിഎ വൈസ് പ്രസിഡണ്ട് രവികുമാർ, പിടിഎ എക്സിക്യൂട്ടിവ് അംഗം എം.ടി.കെ. ഷാജി  എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ സ്കൂൾ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.

RECOMMENDED NEWS

കാറില്‍ എംഡിഎംഎ: ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

കാറില്‍ എംഡിഎംഎ: ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

3 months ago
25 ന് ആദായ നികുതി ഓഫീസ് മാർച്ച്; സിപിഎം ഏരിയാ ജാഥ സമാപിച്ചു

25 ന് ആദായ നികുതി ഓഫീസ് മാർച്ച്; സിപിഎം ഏരിയാ ജാഥ സമാപിച്ചു

4 months ago
ദിനേശ് കുറ്റിയിൽ  സ്മരണ; പുരസ്കാരം കൈമാറി

ദിനേശ് കുറ്റിയിൽ സ്മരണ; പുരസ്കാരം കൈമാറി

5 months ago
കേരളത്തെ അവഗണിച്ചതിനെതിരെ സിപിഐ പ്രതിഷേധം

കേരളത്തെ അവഗണിച്ചതിനെതിരെ സിപിഐ പ്രതിഷേധം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal