കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിനടുത്ത് ഓടുന്ന കാറിനു തീ പിടിച്ചു. ശനിയാഴ്ച രാത്രി 8:30 മണിയോടു കൂടിയാണ് സംഭവം.
മേപ്പയ്യൂര്‍ മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്‌സലിന്റെ കാറിനാണ് തീ പിടിച്ചത്. യാത്രക്കാര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ ആളപായം ഒഴിവായി.
വിവരം കിട്ടിയതിന് തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നി രക്ഷാസേന എത്തി തീ പൂര്‍ണമായും അണച്ചു. യാത്രക്കാര്‍ പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍ പി എമ്മിന്റെ നേതൃത്വത്തില്‍ സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അനൂപ് ബി കെ,
രതീഷ്, സിജിത്ത് സി, അനൂപ് എന്‍ പി, രജീഷ് വി പി, ബിനീഷ്, ഹോംഗാര്‍ഡ് രാംദാസ് വിചിലേരി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
-സുധീര്‍ കൊരയങ്ങാട്