വട്ടോളി: കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിരവധിയിടങ്ങളില്‍ ജലജീവന്‍ പൈപ്പ് ലൈന്‍ തകരാറിലായി
വെള്ളം പാഴാകുകയാണെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു. പൈപ്പ് ലൈനിനായി കീറിയ റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്നു ഗ്രാമസഭ അഭ്യര്‍ഥിച്ചു.
വാര്‍ഡ് മെമ്പര്‍ വനജ ഒതയോത്ത് അടുത്ത വര്‍ഷത്തെ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. കണ്‍വീനര്‍ എലിയാറ ആനന്ദന്‍, വി.പി.വാസു, പി.പി.സ്‌നിത എം.അബ്ദുള്ള, രാഘവന്‍, കെ.പി.അമ്മത്, രാധ, ആശാവര്‍ക്കര്‍ മിനി എന്നിവര്‍ പ്രസംഗിച്ചു.