വടകര: റിട്ടയേര്‍ഡ് താലൂക് സപ്ലൈ ഓഫീസര്‍ കൊയിലാണ്ടിവളപ്പ് സാന്റ്ബാങ്ക്‌സ് റോഡ് കാര്‍ത്തികയില്‍ വി.കണ്ണന്‍ (കാര്‍ത്തിക
ബാങ്കേഴ്‌സ്-89) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: അനില്‍കുമാര്‍ (കാര്‍ത്തിക ബാങ്കേഴ്‌സ്), അജയകുമാര്‍ (ന്യൂ കാര്‍ത്തിക ബാങ്കേഴ്‌സ്), അനിഷ, അനില (ടീച്ചര്‍ -റാണി പബ്ലിക് സ്‌കൂള്‍). മരുമക്കള്‍: സീന (ടീച്ചര്‍ തിരുവങ്ങൂര്‍ ഹൈസ്‌കൂള്‍), പ്രജില നാരായണന്‍ (ടീച്ചര്‍-കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ എച്ച്എസ്എസ്) , സജു (മാനേജര്‍ – റാണി മില്‍സ്), സുധി (ബിസിനസ്-മാഹി)
