Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കാറില്‍ എംഡിഎംഎ; യുവാവ് അറസ്റ്റില്‍

January 10, 2025
in പ്രാദേശികം
A A
കാറില്‍ എംഡിഎംഎ; യുവാവ് അറസ്റ്റില്‍
Share on FacebookShare on Twitter

നാദാപുരം: വില്‍പനക്കെത്തിച്ച നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. നരിപ്പറ്റ വെസ്റ്റ് ചീക്കോന്നുമ്മല്‍ സ്വദേശി മീമുള്ള കണ്ടി സിറാജുദ്ദീനെയാണ് (34) നാദാപുരം എസ്‌ഐ എം.പി.വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് പോയന്റ് 44 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തി. നാദാപുരം-തലശ്ശേരി സംസ്ഥാനപാതയില്‍ തൂണേരി വേറ്റുമ്മലില്‍ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. പ്രതി സഞ്ചരിച്ചിരുന്ന കെഎല്‍ 18 വി 9888 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

 

RECOMMENDED NEWS

അഴിയൂര്‍ പൊട്ടന്‍കണ്ടി പുരുഷോത്തമന്‍ ചെന്നൈയില്‍ അന്തരിച്ചു

4 months ago

നാട്ടുകാര്‍ക്ക് ഇനി യാത്ര എളുപ്പം; റോഡ് ഉദ്ഘാടനം ചെയ്തു

4 months ago
മൊകേരിയില്‍ നിന്ന് പോയ വിനോദയാത്രാ സംഘത്തിലെ വിദ്യാര്‍ഥി ഊട്ടിയില്‍ മരം വീണ് മരിച്ചു

മൊകേരിയില്‍ നിന്ന് പോയ വിനോദയാത്രാ സംഘത്തിലെ വിദ്യാര്‍ഥി ഊട്ടിയില്‍ മരം വീണ് മരിച്ചു

2 weeks ago
കെ.പി ഹംസയെ അനുസ്മരിച്ചു കോണ്‍ഗ്രസ്

കെ.പി ഹംസയെ അനുസ്മരിച്ചു കോണ്‍ഗ്രസ്

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal