Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

മകനെ സ്‌കൂളില്‍ നിന്നു കൂട്ടാന്‍ പോയ പിതാവ് കുഴഞ്ഞു വീണു മരിച്ചു

January 10, 2025
in ചരമം
A A
മകനെ സ്‌കൂളില്‍ നിന്നു കൂട്ടാന്‍ പോയ പിതാവ് കുഴഞ്ഞു വീണു മരിച്ചു
Share on FacebookShare on Twitter

കൊയിലാണ്ടി: മകനെ സ്‌കൂളില്‍ നിന്നു കൂട്ടാന്‍ പോയ 29കാരനായ പിതാവ് കുഴഞ്ഞു വീണു മരണപ്പെട്ടു. കാട്ടിലപ്പീടിക എംഎസ്എസ് സ്‌കൂളില്‍ നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന മകനെ കൂട്ടിക്കൊണ്ടു വരാന്‍ പോയ പിതാവ് കണ്ണങ്കടവ് ഫാത്തിമാസില്‍ മുഹമ്മദ് ഫൈജാസ് (29) ആണ് കുഴഞ്ഞുവീണു മരിച്ചത്. തളര്‍ന്നുവീണ ഫൈജാസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ്: ഫൈസല്‍ (കെ.പി വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പുതിയങ്ങാടി ). മാതാവ്: ഫസീല കണ്ണങ്കടവ്. ഭാര്യ: നിഷാന വടകര. മകന്‍: മുഹമ്മദ് റയാന്‍ (കാട്ടില പീടിക എംഎസ്എസ് സ്‌കൂള്‍ കെജി വിദ്യാര്‍ഥി). സഹോദരങ്ങള്‍: ഫാത്തിമ ഫസ്‌ന (ഓപ്‌ട്രോമെട്രി കുന്ദമംഗലം), മുഹമ്മദ് ഫജര്‍ (മൊബെല്‍ ടെക്‌നീഷ്യന്‍ കോഴിക്കോട്).

RECOMMENDED NEWS

ദുര്‍ഭരണം: ചെക്യാട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി സിപിഎം

ദുര്‍ഭരണം: ചെക്യാട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി സിപിഎം

1 month ago
തീവെപ്പിനെതിരെ പ്രതിഷേധം; വില്യാപ്പള്ളിയില്‍ ആര്‍ജെഡി പ്രകടനവും പൊതുയോഗവും

തീവെപ്പിനെതിരെ പ്രതിഷേധം; വില്യാപ്പള്ളിയില്‍ ആര്‍ജെഡി പ്രകടനവും പൊതുയോഗവും

4 months ago
കളിക്കളങ്ങളൊരുക്കാന്‍ പദ്ധതി വേണം: ദര്‍ശന കലാകായിക സമിതി

കളിക്കളങ്ങളൊരുക്കാന്‍ പദ്ധതി വേണം: ദര്‍ശന കലാകായിക സമിതി

2 months ago

എം.ടി മലയാളത്തിന്റെ സുകൃതം; അനുസ്മരണ പരിപാടിക്ക് തുടക്കമായി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal