Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

മൂന്നാം അങ്കത്തിലും എ ഗ്രേഡിന്റെ തിളക്കം സ്വന്തമാക്കി കൃഷ്ണപ്രിയ

January 10, 2025
in സാംസ്‌കാരികം
A A
മൂന്നാം അങ്കത്തിലും എ ഗ്രേഡിന്റെ തിളക്കം സ്വന്തമാക്കി കൃഷ്ണപ്രിയ
Share on FacebookShare on Twitter

വടകര: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ പാഠക മത്സരത്തില്‍ വടകര ബിഇഎം ഹയര്‍ സെക്കന്ററി സ്‌കൂളിലെ വി.ടി.കൃഷ്ണപ്രിയക്ക് എ ഗ്രേഡിന്റെ തിളക്കം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ കൃഷ്ണപ്രിയ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് എ ഗ്രേഡ് സ്വന്തമാക്കുന്നത്. വടകര സ്വദേശികളായ ഡോ. മനോജ് നമ്പൂതിരിയുടെയും വിദ്യയുടെയും മകളാണ് ഈ മിടുക്കി.

 

RECOMMENDED NEWS

കളിക്കളങ്ങളൊരുക്കാന്‍ പദ്ധതി വേണം: ദര്‍ശന കലാകായിക സമിതി

കളിക്കളങ്ങളൊരുക്കാന്‍ പദ്ധതി വേണം: ദര്‍ശന കലാകായിക സമിതി

2 months ago

ഡിവൈഎഫ്ഐയും എസ്എഫ്ഐയും ആദ്യം അക്രമം നിര്‍ത്തട്ടെ; എന്നിട്ടാകാം സ്റ്റാര്‍ട്ടപ്പെന്ന് ചെന്നിത്തല

4 months ago
ഒഞ്ചിയം കെ.പി ശ്രീധരന്‍ അന്തരിച്ചു

ഒഞ്ചിയം കെ.പി ശ്രീധരന്‍ അന്തരിച്ചു

3 months ago
മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാകും: മുഖ്യമന്ത്രി

മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാകും: മുഖ്യമന്ത്രി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal