ചോറോട് ഈസ്റ്റ്: ചോറോട് രാമത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വിലങ്ങില്‍ ജാനകി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്:
പരേതനായ ശങ്കരന്‍ നമ്പ്യാര്‍ (എക്‌സ് മിലിട്ടറി). മക്കള്‍: ശശീന്ദ്രന്‍ (റിട്ടയേര്‍ഡ് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍), മധുസുദനന്‍ (റിട്ട. ഇന്ത്യന്‍ റെയില്‍വെ), ഗിരിജ, ഷീല ( ഏറാമല), ബിന്ദു (ചെന്നൈ). മരുമക്കള്‍: ഗീത (അരൂര്), ഷീജ (മണിയൂര്), രവീന്ദ്രന്‍ (കുറുമ്പേരി, ഏറാമല, റിട്ട.നേവല്‍ ബേസ്), രാധാകൃഷ്ണന്‍ (ചെമ്മരത്തൂര്, ബിസിനസ്സ് ചെന്നൈ). സഹോദരങ്ങള്‍: വിമല അമ്മ (റിട്ടയേര്‍ഡ് ടീച്ചര്‍, പേരാമ്പ്ര), പരേതരായ വിലങ്ങില്‍ ബാലകൃഷ്ണന്‍ നായര്‍, ദേവി അമ്മ കൊളക്കോട്ട്, ദാക്ഷായണി അമ്മ ആലുവ. സംസകാരം നാളെ (ശനി) പകല്‍ 12 മണിക്ക് വിലങ്ങില്‍ വീട്ടില്‍. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്.
