കുറ്റ്യാടി: കോണ്‍ഗ്രസ് നേതവും പൊതു പ്രവര്‍ത്തകനുമായ എ.ജെ.ജോബ് (71) അന്തരിച്ചു. കാവിലുംപാറ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട്, കാവിലുംപാറ ഗ്രാമപഞ്ചായത്ത് അംഗം, ചാത്തന്‍കോട്ട്‌നട എജെജെഎംഎച്ച്എച്ച്എസ് സ്‌കൂള്‍ അധ്യാപകന്‍
എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: മേരി (റിട്ട.അധ്യാപിക). മക്കള്‍: ഷീബ, സുജ, ഡോ: ഷിജി. മരുമക്കള്‍: ജോര്‍ഡി, ബിജു, ഡോ: പ്രിന്‍സണ്‍. സംസ്‌കാരം ശനിയാഴ്ച 11 ന് ചാത്തന്‍ങ്കോട്ടുനട സോഫിയ ദേവാലയത്തില്‍
